തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നതിനിടെ ഹെലികോപ്ടർ ഉപയോഗിച്ചുള്ള തിരച്ചിൽ കൂടുതൽ വ്യാപകമാക്കാനാണ് തീരുമാനം.
തിരുവനന്തപുരത്ത് കാണാതായ ജോണിനായി രാമേശ്വരം ഭാഗത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ......
തിരുവനന്തപുരം: രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കുന്നു. ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പേരിൽ ആരംഭിച്ച സംസ്ഥാനവ്യാപക ഗുണ്ടാവേട്ടയുടെ ഭാഗമായി 300 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ......
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇറാൻവയർ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ......
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് നാലര വർഷത്തെ പഠനകാലത്തേക്കുള്ള ഫീസ് മാത്രം ഈടാക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) നിർദേശം കേരളത്തിൽ നടപ്പാക്കുന്നത് വൈകുന്നു. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് നിർണയിക്കുന്ന റെഗുലേറ്ററി കമ്മിറ്റി ഇതുവരെ പുനഃസംഘടിപ്പിക്കാത്തതാണ് പുതിയ ഫീസ് ഘടന നിശ്ചയിക്കുന്നതിന് തടസ്സമായിരിക്കുന്നത്.
എൻഎംസി ചട്ടപ്രകാരം എംബിബിഎസ് അക്കാദമിക് പഠനകാലയളവ് 54 മാസമാണ്, അതായത് നാലര വർഷം. ......
മേടം: പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക്. പരീക്ഷകളിലും ജോലിയിലും നേട്ടം ലഭിക്കാം.......
കണ്ണൂർ: ദിവസങ്ങളായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ ഫ്ലാറ്റിൽ നിന്നാണ് അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
ചെങ്ങന്നൂര്‍ : നഗരസഭയിലെ നാല് ക്യാമ്പുകളും സമാപിച്ചു. അഞ്ചാമത്തെ ക്യാമ്പില്‍ സംഘാടകര്‍ക്ക് സദ്യ ഒരുക്കി സമാപനത്തിലേക്ക്.......
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന സർക്കാർ നിർദേശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ......